¡Sorpréndeme!

വാനോളം പുകഴ്ത്തി സുനില്‍ ഗാവസ്‌കര്‍ | Oneindia Malayalam

2019-02-04 229 Dailymotion

India vs New Zealand: Sunil Gavaskar lauds Hardik Pandya for quick-fire knock
ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. അവസാന ഓവറുകളില്‍ ക്രീസില്‍ നിറഞ്ഞാടിയ പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്താണ് പുറത്തായത്.